നരേന്ദ്ര മോദിയുടെ വേഷം സോഷ്യല്‍ മീഡിയാകളില്‍ വൈറലായി മണ്ഡലത്തില്‍ ആറ്റിങ്ങല്‍ മാമത്ത് നിന്നും പൂവന്പാതറ വരെ കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയില്‍ താരങ്ങളായി മോദിയും സംഘവും
On 03/02/2023, Modi and his team were stars in the Kerala Padayatra led by K Surendran from Atingal Mammoth to Poovanpathara in Atingal Lok Sabha Constituency. A still from the BJP's Kilimanoor constituency featuring a student named Ayushnair as Modi has gone viral on social media.
Aayush Nair and his team have prepared a still image called Swachh Bharat Mission in the still images of various projects implemented by the central government. Ayush Nair is a famous student who has played the role of Modi on many platforms since childhood. Kunjata (Smriti) as Bharathamba, Sharon and Physath as Swachh Volunteers participated.
03/02/2023 ാം തീയതിയില്‍ ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ ആറ്റിങ്ങല്‍ മാമത്ത് നിന്നും പൂവന്‍പാറ വരെ കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയില്‍ താരങ്ങളായി മോദിയും സംഘവും.
ബി.ജെ.പി കിളിമാനൂര്‍ മണ്ഡലത്തില്‍ നിന്നുളള നിശ്ചലദൃശ്യത്തില്‍ ആയുഷ്‌നായര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മോദിയുടെ വേഷം സോഷ്യല്‍ മീഡിയാകളില്‍ വൈറലായി.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളിലാണ് സ്വഛ് ഭാരത് മിഷന്‍ എന്ന നിശ്ചലദൃശ്യം ആയുഷ് നായരും സംഘവും ഒരുക്കിയത്.
കുട്ടിക്കാലം മുതല്‍ക്ക് തന്നെ നിരവധി വേദികളില്‍ മോദിയുടെ വേഷം ചെയ്ത് പ്രശസ്തനായ വിദ്യാര്‍ത്ഥിയാണ് ആയുഷ് നായര്‍.
ഭാരതാംബയായി കുഞ്ഞാറ്റയും (സ്മൃതി), സ്വഛ് വാളണ്ടറിയര്‍മാരായി ഷാരൂണ്‍, പ്രസിദ്ധ് എന്നിവരും പങ്കെടുത്തു.
On 03/02/2023, Modi and his team were stars in the Kerala Padayatra led by K Surendran from Atingal Mammoth to Poovanpathara in Atingal Lok Sabha Constituency. A still from the BJP's Kilimanoor constituency featuring a student named Ayushnair as Modi has gone viral on social media.
Aayush Nair and his team have prepared a still image called Swachh Bharat Mission in the still images of various projects implemented by the central government. Ayush Nair is a famous student who has played the role of Modi on many platforms since childhood. Kunjata (Smriti) as Bharathamba, Sharon and Physath as Swachh Volunteers participated.
News Team-
https://delightedindiaprojects.in/