കാറിൽ നിന്നിറങ്ങിവന്ന മോദിക്ക് അമ്മയോടൊപ്പമുള്ള ചിത്രം സമ്മാനിച്ചു PM Modi stopped the car after seeing the painting of the mother

”നരേന്ദ്ര മോദിയെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ഹീരാബെൻ മോദി”; കാറിൽ നിന്നിറങ്ങിവന്ന മോദിക്ക് അമ്മയോടൊപ്പമുള്ള ചിത്രം സമ്മാനിച്ചു,PM Modi stopped the car after seeing the painting of the mother,  blessed the girl by placing her hand on her head

അഹമ്മദാബാദ് : ഗുജറാത്തിലെ ജാംനഗിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം നാട്ടുകാരെ കാണാൻ കാറിൽ നിന്നിറങ്ങി വന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ  പ്രചരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തിയതായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളുടെ

ഉദ്ഘാടനത്തിനായി അദ്ദേഹം ജംനാനഗറിൽ എത്തി. മോദിയെ  കാണാൻ ആയിരങ്ങളാണ് അവിടെ തടിച്ചുകൂടിയത് തന്റെ നാട്ടിലെ ജനങ്ങളെ നേരിട്ട് കാണാൻ അദ്ദേഹം കാറിൽ നിന്നിറങ്ങി അടുത്ത് ചെന്നു. ഇതോടെ മോദി മോദി വിളികളും ഉച്ചത്തിൽ ഉയർന്നു. ഇതിനിടെയാണ് ഒരു മദ്ധ്യവയസ്‌കൻ  മോദിക്ക് സമ്മാനവുമായി എത്തിയത് .

പെൺകുട്ടിയുടെ ചിത്രം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു
പ്രധാനമന്ത്രി മോദി കാറിൽ പോകുമ്പോൾ വഴിയരികിൽ ഒരു 
പെൺകുട്ടി നിൽക്കുന്നത് കണ്ടു. പ്രധാനമന്ത്രി മോദി ഉടൻ കാർ
നിർത്തി പെൺകുട്ടിയുടെ അടുത്തെത്തി.
പെൺകുട്ടി കൈകൊണ്ട് വരച്ച ഒരു പെയിന്റിംഗ് സമ്മാനമായി
നൽകി.പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെൻ
മോദിയുടേതായിരുന്നു ഈ ചിത്രം.

http://delightedindiaprojects.in/