ഇന്ത്യയ്ക്ക് ചരിത്ര നേട്ടം ഇന്ത്യയിലെ 41.4 കോടി ജനങ്ങൾ ദാരിദ്ര്യരേഖ മറികടന്നു 415 million people in India not poor anymore UN calls it historic change
ഇന്ത്യയ്ക്ക് ചരിത്ര നേട്ടം ഇന്ത്യയിലെ 41.4 കോടി ജനങ്ങൾ ദാരിദ്ര്യരേഖ മറികടന്നു 415 million people in India not poor anymore UN calls it historic change
41.4 കോടി ജനങ്ങൾ ദാരിദ്ര്യരേഖ മറികടന്നു; ഇത് ചരിത്രനിമിഷം; ഇന്ത്യയെ പ്രശംസിച്ച് യുഎൻ...... 415 million people in India not poor anymore, UN calls it 'historic change'
ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06നും 2019-21 നും ഇടയിൽ രാജ്യത്ത് 41.5 കോടി ആളുകൾ ദാരിദ്ര്യരേഖ മറികടന്നുവെന്നാണ് റിപ്പോർട്ട്. ഐക്യരാഷ്‌ട്ര വികസന പദ്ധതിയും (യു.എൻ.ഡി.പി.), ഓക്സ്ഫഡ് പുവർറ്റി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റിവും (ഒ.പി.എച്ച്.ഐ.) ചേർന്ന് തയ്യാറാക്കിയ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇത് ചരിത്രപരമായ മാറ്റമാണ് എന്നാണ് ഐക്യരാഷ്‌ട്രസഭ വിശേഷിപ്പിച്ചത്.
2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണം അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണ് ഇതെന്നും പറയുന്നു അതേസമയം കൊറോണ മഹാമാരി മൂലം ആഗോളതലത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ 3മുതൽ10 വർഷം വരെ പിന്നോട്ട് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിൽ നിന്നുള്ള ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള വിലയിരുത്തൽ പ്രകാരം ഭക്ഷ്യ പ്രതിസന്ധിയിൽ ജീവിക്കുന്ന ആളുകളുടെ എണ്ണം 2021 ൽ 193 ദശലക്ഷമായി വർധിച്ചു.......
മോദി ഗവണ്‍മെന്റിന്റെ ഒരു നാഴിക കല്ലായി ഇതിനെ കാണാം, എല്ലാവര്‍ക്കും ഭക്ഷണം, ദാരിദ്ര്യ നിര്‍മ്മാജനവും നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണ്. കോവിഡ് മഹാമാരി സമയത്തും കോടി കണക്കിന് ജനങ്ങള്‍ക്ക് സൗജന്യ ധാന്യ വിതരണം നടത്തിയത് ലോക പ്രശംസ പിടിച്ചു പറ്റിയിരുന്നതാണ്.
As per the United Nations, the number of poor people declined by nearly 415 million between the years 2005-2006 and 2019-2021.
The United Nations denoted a 'historic change' in India, recording a stark fall in the number of poor people in the country. As per the international agency, the number of poor people declined by nearly 415 million between the years 2005-2006 and 2019-2021. Moreover, a demonstration that the Sustainable Development Goal goals of reducing at least by half the proportion of men, women and children of all ages living in poverty by 2030 is feasible and even at large scale, as per the UN.
On Monday, a new Multidimensional Poverty Index (MPI) was released by the United Nations Development Programme (UNDP) and the Oxford Poverty and Human Development Initiative (OPHI) at the University of Oxford said that in India 415 million people came out of destitution between 2005-2006 and 2019-2021.
It demonstrates that "Sustainable Development Goal target 1.2 of reducing at least by half the proportion of men, women and children of all ages living in poverty in all its dimensions, according to national definitions, by 2030 is possible to achieve, and at scale," it said. ( Coutesy India Today New delhi ,UPDATED: Oct 17, 2022 15:54 IST)