ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത്പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു
PM Narendra Modi travels in bullet train with Japanese PM Shigeru Ishiba

ജാപ്പനീസ് പ്രധാനമന്ത്രിയോടൊപ്പം ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് മോദി; ഇന്ത്യ- ജപ്പാൻ ബഹിരാകാശ ദൗത്യത്തിന് ധാരണ; പ്രധാനമന്ത്രിയുടെ നിർണായക സന്ദർശനം.. പ്രധാനമന്ത്രിയുടെ നിർണായക സന്ദർശനം. ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച് ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര.. ടോക്കിയോയിൽ നിന്ന് സെൻഡായിയിലേക്കാണ് ഇരുവരും യാത്ര ചെയ്തത്. പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ ജപ്പാനീസ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു സെൻഡായിയിൽ എത്തിയ ഇരുവരും ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ രണ്ട് ലോക്കോ പൈലറ്റിനെ സന്ദർശിച്ചു. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ
പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. സെമികണ്ടക്ടർ പ്ലാന്റ്, ബുള്ളറ്റ് ട്രെയിൻ കോച്ച് നിർമാണ സെറ്റ് എന്നിവ ഉൾപ്പെടെ വിവിധയിടങ്ങൾ പ്രധാനമന്ത്രി സന്ദർശനം നടത്തി.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ -5 ദൗത്യത്തിനും ധാരണയായി.
PM Modi Leaves For China To Attend Sco Summit After Concluding Two Day Visit To Japan
Prime Minister Narendra Modi has emplaned for Tianjin, China after concluding his visit to Japan. In China, Prime Minister Modi will attend the Shanghai Cooperation Organisation Summit at the invitation of Chinese President Xi Jinping.
After attending the 15th India-Japan Annual Summit on the first day, PM Modi met with the Governors of 16 prefectures in Tokyo today. PM highlighted the potential of the States-Prefectures collaboration and urged action under the State-Prefecture Partnership Initiative launched during 15th Annual Summit for shared progress. Prime Minister Modi urged the Governors and Indian State governments to leverage the new initiative and forge partnerships in the fields of manufacturing, technology, innovation, mobility, next-generation infrastructure, start-ups and SMEs. The Prime Minister invited the Governors to participate in India’s growth story.