വികസന പെരുമഴ പെയ്യിപ്പിക്കുവാൻ പ്രധാന സേവകൻ നാളെ തിരുവനന്തപുരത്തു എത്തുന്നു Pradhan Sevak will arrive in Thiruvananthapuram tomorrow to bring a rain of development विकास की वर्षा लेकर प्रधान सेवक कल तिरुवनंतपुरम पहुंचेंगे
Pradhan Sevak will arrive in Thiruvananthapuram tomorrow to bring a rain of development
പ്രധാന സേവകൻ നാളെ അനന്തപുരിയിൽ;
വികസന പെരുമഴ പെയ്യിപ്പിക്കുവാൻ പ്രധാന സേവകൻ നാളെ തിരുവനന്തപുരത്തു എത്തുന്നു Pradhan Sevak will arrive in Thiruvananthapuram tomorrow to bring a rain of development विकास की वर्षा लेकर प्रधान सेवक कल तिरुवनंतपुरम पहुंचेंगे
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും......
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ( വെള്ളിയാഴ്ച) കേരളത്തിൽ എത്തും. രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ അദ്ദേഹം നിർവഹിക്കും പ്രധാനമന്ത്രി മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകളും ഫ്‌ളാഗ് ഓഫ് ചെയ്യും.
നാഗർകോവിൽ – മംഗളൂരു അമൃത്ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം – ചാർലപള്ളി അമൃത്ഭാരത് എക്സ്പ്രസ്, തൃശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എന്നിവയാണിത്.....
പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും അദ്ദേഹം തുടക്കം കുറിക്കും. ആരംഭിക്കും. തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെൻറർ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.......
2026 ജനുവരി 23 ന് ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി കേരളത്തിൽ III സ്പെഷ്യൽ എഡിഷൻ
Click Here to visit Special Edition
Special edition of Prime Minister Narendra Modiji address in Kerala on 23th January 2026
Click Here to visit Special Edition
केरल में प्रधानमंत्री के 23 January 2026 को दिए गए संबोधन का विशेष संस्करण
Click Here to visit Special Edition
2026 ജനുവരി 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി കേരളത്തിൽ III സ്പെഷ്യൽ എഡിഷൻ
Click Here to visit Special Edition
Click Here to visit Special Edition
Delighted India Projects