യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി PM Modi personally receives UAE President Sheikh Mohammed bin Zayed Al Nahyan प्रधानमंत्री मोदी ने व्यक्तिगत रूप से यूएई के राष्ट्रपति शेख मोहम्मद बिन जायद अल नाहयान का स्वागत किया।

PM Modi personally receives UAE President Sheikh Mohammed bin Zayed Al Nahyan

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി PM Modi personally receives UAE President Sheikh Mohammed bin Zayed Al Nahyan  प्रधानमंत्री मोदी ने व्यक्तिगत रूप से यूएई के राष्ट्रपति शेख मोहम्मद बिन जायद अल नाहयान का स्वागत किया।

‘എന്റെ സഹോദരനെ ഭാരതത്തിലേക്ക് വരവേറ്റു’യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി ന്യൂഡൽഹി :

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി PM Modi personally receives UAE President Sheikh Mohammed bin Zayed Al Nahyan  प्रधानमंत्री मोदी ने व्यक्तिगत रूप से यूएई के राष्ट्रपति शेख मोहम्मद बिन जायद अल नाहयान का स्वागत किया।

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഭാരതത്തിലെത്തി. ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു എന്റെ സഹോദരനും യുഎഇ പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ പോയി. ശക്തമായ ഇന്ത്യ-യുഎഇ  സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം അദ്ദേഹത്തിന്റെ സന്ദർശനം വ്യക്തമാക്കുന്നു. ചർച്ചകൾക്കായി കാത്തിരിക്കുന്നു”.

എക്‌സിലെ പോസ്റ്റിൽ നരേന്ദ്ര മോഡി എഴുതി യുഎഇ പ്രസിഡന്റിന്റെ സന്ദർശനത്തിൽചർച്ചകളുടെ അജണ്ടയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധ വ്യവസായ സഹകരണം, ഊർജ്ജ സംരംഭങ്ങൾ എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. മധ്യപൂർവദേശത്തെ സാഹചര്യവും ചർച്ചകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ പറഞ്ഞു

പദവി ഏറ്റെടുത്തതിനുശേഷം യുഎഇ പ്രസിഡന്റ് ഇന്ത്യയിലേക്കു നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. കഴിഞ്ഞ ദശകത്തിനിടെ ഇന്ത്യയിലേക്ക് അദ്ദേഹം നടത്തുന്ന അഞ്ചാമത്തെ സന്ദർശനവുമാണിത്. 2022 ൽ ന്യൂഡൽഹിയും അബുദാബിയും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചതിനുശേഷം ഉഭയകക്ഷി വ്യാപാരത്തിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇന്ന് വൈകിട്ട് തന്നെ യു എ ഇ പ്രസിഡൻ്റ് മടങ്ങും

PM receives H.H. Sheikh Mohamed bin Zayed Al Nahyan, President of the UAE

Went to the airport to welcome my brother, His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE. His visit illustrates the importance he attaches to a strong India-UAE friendship. Looking forward to our discussions.

Prime Minister Shri Narendra Modi received His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE at the airport today in New Delhi.

In a post on X, Shri Modi wrote:

“Went to the airport to welcome my brother, His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE. His visit illustrates the importance he attaches to a strong India-UAE friendship. Looking forward to our discussions.