യുഎഇയിൽ പ്രധാനമന്ത്രിക്ക് രാജകീയ വരവേൽപ്പ്

യുഎഇയിൽ പ്രധാനമന്ത്രിക്ക് രാജകീയ വരവേൽപ്പ്

യുഎഇയിൽ പ്രധാനമന്ത്രിക്ക് രാജകീയ വരവേൽപ്പ്; അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി......

അബുദാബി: ദ്വിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ  മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയ്‌ക്ക് രാജകീയ സ്വീകരണമാണ് ഒരുക്കിയത്.

ശേഷം കിരീടാവകാശിയ്‌ക്ക് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നന്ദി അറിയിച്ചു ഇന്ന് വിമാനത്താവളത്തിൽ എനിക്ക് നൽകിയ മികച്ച സ്വീകരണത്തിന് കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി പറയുന്നു’. എന്നായിരുന്നു   പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘

കൂടുതൽ – പങ്കാളിത്തം! പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആചാരപരമായ സ്വീകരണം നൽകാൻ...... അൽ നഹ്യാൻ വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു’. എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തത്  /യുഎഇ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തും......

.



 Courtesy- Janam News

https://delightedindiaprojects.in/