ലോകത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേത് ഐ എം എ ഫ്‌ India is the fastest growing financial system in the world IMF

India is the fastest growing financial system in the world IMF

ലോകത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേത് ഐ എം എ ഫ്‌ India  is the fastest growing financial system in the world  IMF

ലോകത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേത് ഐ എം എ ഫ്‌ India  is the fastest growing financial system in the world  IMF ( 12/04/2023)

ലോകത്തിലെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെ; ഏറ്റവും തിളക്കമേറിയ സമ്പദ്/വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായി ഐഎംഎഫ് മേധാവി  ലോകത്തെ ഏറ്റവും വലിയ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതെന്ന് ഐഎംഎഫ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പൂർണവിശ്വാസം അർപ്പിക്കുന്നതായും ലോകത്തിലെ ഏറ്റവും തിളക്കമേറിയ  സമ്പദ് വ്യവസ്ഥയും രാജ്യത്തിന്റേതാണെന്ന് ഐഎംഎഫ് മേധാവി ഡാനിയേൽ ലീ. 2022-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 6.8 ശതമാനമായിരുന്നു.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ ആയതിനാൽ തന്നെ ലോകത്തെ   തന്നെ ലോകത്തെ തന്നെ തിളക്കമാർന്നയിടമാണ് ഇന്ത്യയെന്നും ലീ വ്യക്തമാക്കി. 2023-24 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 6.1 ശതനമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറഞ്ഞാലും ലോകത്തെ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്. റഷ്യൻ-യുക്രെയ്ൻ സംഘർഷമുൾപ്പെടെ ഒരു പിടി ആഗോള സാഹചര്യങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നതിനാലാണ്...... ഐഎംഎഫ് വളർച്ചാ നിരക്കിനെ കുറിച്ച് പ്രവചിച്ചത്. അമേരിക്കയുടെ സാമ്പത്തിക വളർച്ച 1.6 ശതമാനം മാത്രമാണ്. റഷ്യയുടേത് 0.7 ശതമാനമാണ്. ഫ്രാൻസിന്റേതും 0.7 ശതമാനമാണ്.......

റിസർവ് ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം വളർച്ചയാണ് എന്നായിരുന്നു പ്രവചനം. 2022-ൽ 6.8 ശതമാനം വളർച്ച ഐഎംഎഫ് പ്രവചിച്ചെങ്കിലും 2023-24...സാമ്പത്തികവർഷത്തിൽ 5.9 ശതമാനം ജിഡിപി വളർച്ച മാത്രമാണ് ഐഎംഎഫ് പ്രവചിച്ചത്. എങ്കിലും ഇന്ത്യ തന്നെയാണ് സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകരാഷ്‌ട്രങ്ങളിൽ  മുൻപന്തിയിലെന്നും ഐഎംഎഫ് പറയുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചനാതീതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു