രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ അന്തരിച്ചു
Rajiv-Chandrasekhar-father-Air-Commodore-MK-Chandrasekhar-passed-away

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ അന്തരിച്ചു.
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് ചന്ദ്രശേഖർ അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്
Air Commodore MK Chandrasekhar, father of BJP leader Rajeev Chandrasekhar, passed away at 92 in Bengaluru. A decorated air warrior, he flew Dakotas in key wars, inspired his family, and shaped memorials to honour India’s soldiers.
Mangatil Karakad Chandrasekhar, IAF Veteran and Father of Rajeev Chandrasekhar, Passes Away
Air Commodore Mangatil Karakad Chandrasekhar, a veteran of the Indian Air Force and father of BJP Kerala State President and former Union Minister Rajeev Chandrasekhar, passed away in Bengaluru on Friday night. He was 92. He was undergoing treatment at a private hospital when he breathed his last. Chandrasekhar belonged to the Mangatil family of Desamangalam in Thrissur, Kerala.