സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

PM Modi In Singapore

സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ഉഭയ കക്ഷി, ആഗോള വിഷയങ്ങളിൽ ചർച്ച;

തർമൻ ഷൺമുഖരത്‌നത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി /ന്യൂഡൽഹി: സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും ഇരുനേതാക്കളും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റിന് നന്ദി അറിയിച്ചുവെന്ന്.

വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. ” ഇന്ത്യ-സിംഗപ്പൂർ ബന്ധം വരും വർഷങ്ങളിലും ശക്തിപ്പെടും. ഇന്ത്യയോടുള്ള സിംഗപ്പൂരിന്റെ 80913403/സഹകരണത്തിനും സൗഹൃദത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു