ചന്ദ്രയാന്‍ 3 Live from Sreeharikota
ചന്ദ്രയാന്‍ 3 Live from Sreeharikota
Full screen View ( For Desk top Viewers)
ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് സജ്ജമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി..
Chandrayaan-3 is a follow-on mission to Chandrayaan-2 to demonstrate end-to-end capability in safe landing and roving on the lunar surface. It consists of Lander and Rover configuration. It will be launched by LVM3 from SDSC SHAR, Sriharikota. The propulsion module will carry the lander and rover configuration till 100 km lunar orbit. The propulsion module has Spectro-polarimetry of Habitable Planet Earth (SHAPE) payload to study the spectral and Polari metric measurements of Earth from the lunar orbit.
watch and share
https://delightedindiaprojects.in/
Courtesy- Doordarshan