ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം രാജ്യങ്ങളുടെ സമൃദ്ധി കെട്ടിപ്പടുക്കാൻ സഹായിക്കും
ഇന്ത്യ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം രാജ്യങ്ങളുടെ സമൃദ്ധി കെട്ടിപ്പടുക്കാൻ സഹായിക്കും /ന്യൂഡൽഹി:
ഇന്ത്യാ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഇരുരരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലൂടെ രാജ്യങ്ങളുടെ സമൃദ്ധി, സമ്പദ് വ്യവസ്ഥ, രാജ ന്യൂഡൽഹി: ഇന്ത്യാ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും.
ഇരുരരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലൂടെ രാജ്യങ്ങളുടെ സമൃദ്ധി, സമ്പദ് വ്യവസ്ഥ, രാജ്യ സുരക്ഷ എന്നിവ കൂടുതൽ സുസ്ഥിരമാക്കുന്നതിനായുള്ള ഇരുവരുടെയും കാഴ്ചപ്പാടുകൾ സന്ദർശനത്തിൽ ചർച്ചയായി. ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണാനും ബഹുമുഖവാദത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കൂടുതൽ ഐക്യവും യോജിപ്പും കെട്ടിപ്പടുക്കാനും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തിന് സാധിക്കും.
ഉഭയകക്ഷി ബന്ധവും അന്താരാഷ്‌ട്ര സഹകരണവും, ഹൊറൈസൺ 2047 എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകളും വീണ്ടും ഉറപ്പുവരുത്തി /ദീർഘകാലാടിസ്ഥാനത്തിലുള്ള ആഗോളവെല്ലുവിളികളെ കുറിച്ചും നിലവിലെ അന്താരാഷ്‌ട്ര സംഭവ വികാസങ്ങളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദം കൂടുതൽ ഉറപ്പിക്കുന്ന കൂടിക്കാഴ്ചയാണിത്. ഭാരതവുമായുള്ള സൗഹൃദം എക്കാലവും നിലനിൽക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രധാനമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു Read more at: https://janamtv.com/80815173/