ഇറ്റലിയിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രൗഢഗംഭീര സ്വീകരണം Prime Minister receives grand welcome upon arrival in Italy इटली पहुंचने पर प्रधानमंत्री का भव्य स्वागत हुआ
Prime Minister receives grand welcome upon arrival in Italy
പഞ്ചരാഷ്‌ട്ര പര്യടനം അവസാന ഘട്ടത്തിലേക്ക്; ഇറ്റലിയിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രൗഢഗംഭീര സ്വീകരണം..
ഇറ്റലിയിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രൗഢഗംഭീര സ്വീകരണം Prime Minister receives grand welcome upon arrival in Italy इटली पहुंचने पर प्रधानमंत्री का भव्य स्वागत हुआ
ന്യൂഡൽഹി: പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢഗംഭീര സ്വീകരണം. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഉഭയകക്ഷി ഇറ്റലി സന്ദർശനമാണിത്. 2024 ജൂണിൽ അദ്ദേഹം ഇറ്റലിയിൽ എത്തിയത് ജി7 ഉച്ചകോടിയിൽ. പങ്കെടുക്കാനായിരുന്നു. റോമിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കുകയും വാരാണസിയിലെ ഘാട്ടുകൾ ചിത്രീകരിക്കുന്ന ഒരു പെയിന്റിംഗ് സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യ-ഇറ്റലി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണി, പ്രസിഡന്റ് സെർജിയോ മറ്ററെല്ല എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും......
Delighted India Projects