ബ്രിക്സ് ഉച്ചകോടി 2026 വാര്‍ത്തകളും ചിത്രങ്ങളും

ബ്രിക്സ് ഉച്ചകോടി 2026  വാര്‍ത്തകളും ചിത്രങ്ങളും

  ബ്രിക്സ് ഉച്ചകോടി 2026  വാര്‍ത്തകളും ചിത്രങ്ങളും

ന്യൂഡൽഹി: ലോക രാഷ്‌ട്രീയ-സാമ്പത്തിക രംഗത്തെ നിർണായക ചർച്ചകൾക്ക് വേദിയൊരുക്കി 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കം. ഇന്ത്യയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 12, 13 തീയതികളിലായാണ് ഉച്ചകോടി .