പൊതുപ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനതല ദേശീയതല അന്തർദേശീയതല ഓൺലൈൻ ലേഖനമത്സരം സംഘടിപ്പിക്കുന്നു Prime Minister Narendra Modi Completes 25 Years in Public Service Online Essay Competition Organized at State National and International Levels
25-Years-in-Public-Service--Online-Essay-Competition-Organized-at-State--National--and-International-Levels
പൊതുപ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി: സംസ്ഥാനതല/ദേശീയതല / അന്തർദേശീയതല ഓൺലൈൻ ലേഖനമത്സരം സംഘടിപ്പിക്കുന്നു Prime Minister Narendra Modi Completes 25 Years in Public Service: Online Essay Competition Organized at State, National, and International Levels,
प्रधानमंत्री नरेंद्र मोदी ने जनसेवा में 25 साल पूरे किए: राज्य, राष्ट्रीय और अंतर्राष्ट्रीय स्तर पर ऑनलाइन निबंध प्रतियोगिता का आयोजन
ഇന്ത്യയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യവും സമഗ്രവുമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായാണ് ഈ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം: നരേന്ദ്ര മോദി പൊതുപ്രവർത്തന രംഗത്ത് 25 വർഷം (പാർലമെന്ററി/ഭരണ നേതൃത്വത്തിൽ) പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് delightedindiaprojects.in എന്ന വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല/ദേശീയതല / അന്തർദേ ശീയതല ഓൺലൈൻ ലേഖനമത്സരം സംഘടിപ്പിക്കുന്നു.
'പൊതുപ്രവർത്തനത്തിൽ 25 വർഷം തികയുന്ന മോദിജി' എന്നതാണ് ലേഖനമത്സരത്തിന്റെ പ്രധാന വിഷയം.
> ഇന്ത്യയുടെ വികസന രംഗത്തും ഭരണതലത്തിലും അദ്ദേഹം വരുത്തിയ മാറ്റങ്ങൾ,
> ജനക്ഷേമ പദ്ധതികൾ,
> അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിന്റെ സ്വാധീനം,
> വികസനത്തിന്റെ പുതിയ അധ്യായം;
> നവഭാരത ശില്പി!, സേവനത്തിന്റെ 25 വർഷങ്ങൾ;
> ഭാരതത്തിന്റെ നവയുഗം,
> 'വികസിത ഭാരതം (Viksit Bharat)' 2047 എന്നീ വിഷയങ്ങളെ ആസ്പദമാക്കിയും ലേഖനങ്ങൾ തയ്യാറാക്കാവുന്നതാണ്.
മത്സര നിബന്ധനകൾ:
- ഭാഷ: മലയാളം / ഇംഗ്ലീഷ്
- വാക്കുകളുടെ പരിധി: (ലേഖനത്തിന് അനുയോജ്യമായ ദൈർഘ്യം)
- മത്സരരീതി: തയ്യാറാക്കിയ ലേഖനങ്ങൾ delightedindiaprojects.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
- പങ്കെടുക്കാവുന്നവർ: വിദ്യാർത്ഥികൾ, യുവാക്കൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവർക്കും പങ്കാളികളാകാം.
- ലേഖനങ്ങൾ സമർപ്പിക്കേണ്ട അവസാനതീയതി 31/10/2026
മികച്ച ലേഖനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ലേഖനങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതിയും കൂടുതൽ വിവരങ്ങളും അറിയുന്നതിനായി delightedindiaprojects.in സന്ദർശിക്കുക.
ലേഖനങ്ങൾ അപ്‌ലോഡ് ചെയ്യുവാനുള്ള ലിങ്ക് - delightedindiaprojects.in/article/
Submit your Articles here - delightedindiaprojects.in/article/
(Evaluation Process) - സമർപ്പിക്കപ്പെടുന്ന ലേഖനങ്ങളുടെ പരിശോധനയും അന്തിമ മൂല്യനിർണ്ണയവും പ്രഗത്ഭരായ വിധികർത്താക്കളുടെ പൂർണ്ണമായ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായിരിക്കും നടക്കുന്നത്. ലേഖനങ്ങളുടെ ഉള്ളടക്കം, ഭാഷാശൈലി, വിഷയസ്വഭാവം എന്നിവ കൃത്യമായി വിലയിരുത്തിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട് വിധികർത്താക്കളുടെയും സംഘാടകരുടെയും തീരുമാനം അന്തിമമായിരിക്കും
ഭാരതത്തെ 2047-ഓടെ ഒരു മികച്ച വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന 'വികസിത ഭാരതം (Viksit Bharat)' എന്ന സ്വപ്നത്തിലേക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ശ്രമമാണ് ഈ എളിയ പരിശ്രമം.
പങ്കാളിയാകൂ, വികസന സന്ദേശങ്ങൾ ഓരോ വീടുകളിലേക്കും എത്തിക്കാം!
വെബ്‌സൈറ്റ്:delightedindiaprojects.in/article/
സേവനത്തിന്റെ പാതയിൽ, വിവരങ്ങളുടെ വെളിച്ചവുമായി...
- ലാഭേച്ഛയില്ലാത്ത സേവനം: 2017-ൽ പ്രവർത്തനം ആരംഭിച്ച delightedindiaprojects.in യാതൊരുവിധ കച്ചവട താല്പര്യങ്ങളോ സാമ്പത്തിക ലാഭ ലക്ഷ്യങ്ങളോ ഇല്ലാതെ തനതായ പൊതുജനസേവനം മാത്രം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സൗജന്യ ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമാണ്.
- ജനക്ഷേമ പദ്ധതികളുടെ പ്രചാരണം: സാധാരണക്കാരായ ജനങ്ങളിലേക്ക് കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ (Digital India, PM Awas Yojana, PM Kisan, Ayushman Bharat, PM Surya Ghar തുടങ്ങിയവ) വിവരങ്ങൾ ലളിതമായി എത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ദൗത്യം.
- വികസനത്തിന്റെ തത്സമയ വിവരങ്ങൾ: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ദേശീയ-അന്തർദേശീയ രംഗത്തെ ഭാരതത്തിന്റെ നേട്ടങ്ങൾ, പ്രധാനമന്ത്രിയുടെ സന്ദേശങ്ങൾ തുടങ്ങിയവ കൃത്യമായി ജനങ്ങളിലേക്ക് പങ്കുവെക്കുന്നു.
-
ലേഖനങ്ങൾ അപ്‌ലോഡ് ചെയ്യുവാനുള്ള ലിങ്ക് - delightedindiaprojects.in/article/
Submit your Articles here - delightedindiaprojects.in/article/
+English Version +
Official Announcement (Press Release)
Shri Narendra Modi Completes 25 Years in Public Service: State / National / International Level Online Essay Competition Organized
Thiruvananthapuram: Marking the completion of 25 years of Shri Narendra Modi in public service (in parliamentary and governance leadership), an online essay competition is being organized at the state, national, and international levels under the auspices of the website delightedindiaprojects.in.
The website delightedindiaprojects.in operates with the mission of delivering accurate and comprehensive information to the public regarding the various central government welfare schemes and development initiatives being implemented under the leadership of Honorable Prime Minister Shri Narendra Modi for the overall development of India and the welfare of its people.
Main Theme: 'Modiji Completing 25 Years in Public Service
' Sub-Topics:
* Revolutionary changes brought about in India's development and governance
* Welfare schemes and their impact on public life
* India's growing influence and stature on the global stage
* A New Chapter of Development: The Architect of New India!
* 25 Years of Service: A New Era for India
Competition Rules & Guidelines:
* Language: Malayalam or English
* Word Limit: Appropriate length suitable for an essay
* Eligibility: Students, youth, and the general public—everyone is welcome to participate.
* Submission Mode: Completed essays must be submitted directly online through the website- delightedindiaprojects.in.
ലേഖനങ്ങൾ അപ്‌ലോഡ് ചെയ്യുവാനുള്ള ലിങ്ക് - delightedindiaprojects.in/article/
Submit your Articles here - delightedindiaprojects.in/article/
Last date for submitting articles: 31/10/2026
Evaluation Process: The review and final evaluation of the submitted essays will be conducted under the complete supervision and observation of an expert panel of judges. Winners will be selected based on a rigorous assessment of content, writing style, and thematic depth. The decision of the judges and organizers regarding the competition will be final.
Prizes & Benefits:
* Attractive prizes and certificates will be awarded to the best essays.
* Selected top essays will be published on the official website.
This humble effort is our small step toward realizing the vision of 'Viksit Bharat' (Developed India) by 2047. Join us and help take the message of progress to every home!
For the submission deadline and further details, please visit: https://delightedindiaprojects.in/
Welcome to Delighted India Projects
Guiding through Service, Empowering with Information...
A heartfelt welcome to delightedindiaprojects.in!
Our platform is dedicated to bringing clear, comprehensive, and accurate information to the public regarding the various welfare schemes and development initiatives launched under the leadership of the Honorable Prime Minister, Shri Narendra Modi, for the holistic growth and well-being of India.
Our Mission
- Non-Profit & Service-Oriented: Established in 2017, delightedindiaprojects.in operates purely with a spirit of public service, free from any commercial interests or profit motives.
- Promoting Welfare Schemes: Our primary goal is to simplify and deliver crucial information about central government welfare programs—such as Digital India, PM Awas Yojana, PM Kisan, Ayushman Bharat, PM Surya Ghar, and more—directly to everyday citizens.
- Highlighting Progress: We consistently share insights into national infrastructure developments, India's achievements on global platforms, and key messages from the leadership.
Why Delighted India Projects?
Although information is widely available in today's digital era, many eligible beneficiaries miss out on central government benefits simply due to a lack of clear awareness. delightedindiaprojects.in bridges this gap by acting as a reliable, user-friendly digital resource.
This initiative is our humble contribution toward realizing the vision of 'Viksit Bharat' (Developed India) by 2047.
Join us in spreading awareness and taking the message of progress to every home!
Website: https://delightedindiaprojects.in/
Thanks, Team https://delightedindiaprojects.in
ലേഖനങ്ങൾ അപ്‌ലോഡ് ചെയ്യുവാനുള്ള ലിങ്ക് - delightedindiaprojects.in/article/
Submit your Articles here - delightedindiaprojects.in/article/
Delighted India Projects