ഇനി പത്മഭൂഷൺ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും Padma Bhushan Mammootty will meet Prime Minister Narendra Modi actor Mammootty and his family पद्म भूषण ममूटी अभिनेता ममूटी और उनके परिवार ने प्रधानमंत्री नरेंद्र मोदी से मुलाकात की
മമ്മൂട്ടി കുടുംബസമേതം പ്രധാനമന്ത്രിയെ കണ്ട്... ദുൽഖറിന്റെ കൈപിടിച്ച് നിറചിരിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി
ഇനി പത്മഭൂഷൺ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും Now Padma Bhushan Mammootty will meet Prime Minister Narendra Modi, actor Mammootty and his family पद्म भूषण ममूटी अभिनेता ममूटी और उनके परिवार ने प्रधानमंत्री नरेंद्र मोदी से मुलाकात की
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും. മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്...
കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരും പ്രധാനമന്ത്രിയെ കാണാൻ താരത്തിനൊപ്പമുണ്ടായിരുന്നു. lപദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രിയെ കാണാനെത്തിയത്.
‘അഭിമാനകരമായ അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഞ്ച് പതിറ്റാണ്ടത്തെ എന്റെ യാത്രയുടെ പ്രതിഫലനമാണ് ഈ ബഹുമതി. നിങ്ങളുണ്ടായിരുന്നില്ലെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന നിങ്ങളുടെ അളവറ്റ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി.
ഈ പുരസ്‌കാരം സിനിമയുടെ മനോഹരമായ. ലോകത്തിനും നിങ്ങൾക്കേവർക്കും ഞാൻ സമർപ്പിക്കുന്നു’ എന്നാണ്...
പദ്മഭൂഷൺ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്
ഇനി പത്മഭൂഷൺ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും
Delighted India Projects