നവ ഭാരതത്തിന്റെ നായകൻ ഭാരത വികസന നായകന്‍ നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ नए भारत के विकास नायक नरेंद्र दामोदरदास मोदी का आज 77वां जन्मदिन

PM Modis 75th birthday today

നവ ഭാരതത്തിന്റെ നായകൻ  ഭാരത വികസന നായകന്‍ നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ नए भारत के विकास नायक नरेंद्र दामोदरदास मोदी का आज 77वां जन्मदिन

നവ ഭാരതത്തിന്റെ നായകൻ  ഭാരത വികസന നായകന്‍ നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ New India's development leader Narendra Damodardas Modi's 77th birthday today नए भारत के विकास नायक नरेंद्र दामोदरदास मोदी का आज 77वां जन्मदिन

ന്യൂഡൽഹി: നവ ഭാരതത്തിന്‍റെ നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ‘ ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു…. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി‘ 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നൽകി അനുഗ്രഹിച്ച ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ നമ്രശിരസ്കനായി നരേന്ദ്ര മോദി എന്ന ജനനായകൻ പറഞ്ഞ വാക്കുകളാണിത്.  പിന്നീടുള്ള നാളുകളിൽ, ഒരു നിമിഷം പോലും കർമ്മ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ഭാരതത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് പിച്ച വെച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം, ​ഗുജറാത്ത് അഹമ്മദബാദിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17നായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം.

ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറ് മക്കളിൽ മൂന്നാമനായിട്ടായിരുന്നു. അദ്ദേഹം. ഏറ്റവും സാധാരണമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. പഠനത്തോടൊപ്പം വട്നഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ അച്ഛനെ സഹായിക്കാനും നരേന്ദ്രർ മുന്നിലുണ്ടാകും...

പഠനകാലത്ത് തന്നെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചിരുന്ന സംവാദങ്ങളോടായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം.   1959 ലെ ദീപാവലി ദിനത്തിലാണ് ആർഎസ്എസ് ശാഖയിലേക്ക് മോദി ആദ്യമായി എത്തിയത്. പതിനേഴാം വയസ്സിൽ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ ഭാരത പര്യടനത്തിന് യാത്ര തിരിച്ചു. ആ തീർത്ഥാടനത്തിന് ശേഷം മടങ്ങിയെത്തിയ മോദി, ആർ എസ് എസ് എന്ന മഹാസാഗരത്തിലേക്ക് ആദരപൂർവ്വം തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു.

987ൽ ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത നരേന്ദ്ര മോദി, രാഷ്‌ട്രതന്ത്രജ്ഞതയുടെ ആൾരൂപമായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്.  

ആദർശധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തമായ നേതൃത്വത്തിന്റെയും പ്രതീകമായിരുന്നു നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്ത് മോഡൽ വികസനം എന്ന പ്രയോഗം ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു.......

പ്രധാനമന്ത്രിയുടെ 75-ാം പിറന്നാൾ; ആഘോഷത്തിന്റെ ഭാ​ഗമായി ‘നമോ യുവ റൺ’ ക്യാമ്പെയിൻ സംഘടിപ്പിച്ച് ബിജെപി

കൗമാരവും, യൗവനവും, ജീവിതമാകെ  രാഷ്ട്രത്തിനും , രാഷ്ട്രപുരോഗതിക്കായും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുവാനുമായി   കാലം നിയോഗിച്ച കര്‍മയോഗി  ലോകാരാധ്യനായ ലോക നേതാവ്  ഇന്ത്യയുടെ പ്രധാനമന്ത്രി  നരേന്ദ്രദാമോദര്‍ ദാസ്  മോദി ക്ക്‌ https://delightedindiaprojects.in/ ന്റെ  ഒരായിരം പിറന്നാള്‍ ആശംസകള്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടി സംഘടിപ്പിച്ച് ബിജെപി. സെപ്റ്റംബർ 21-നാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പെയിനിന് കഴിഞ്ഞ ദിവസത്തോടെ തുടക്കമായി. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയും, ബിജെപി എംപിയും ബിജെവൈഎം അദ്ധ്യക്ഷനുമായ തേജസ്വി സൂര്യയും ചേർന്നാണ് ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തത് മയക്കുമരുന്നിനെതിരെയാണ്

ക്യാമ്പെയിൻ സംഘടിപ്പിക്കുക. സേവ, ഫിറ്റ്‌നസ്, നാഷാ മുക്ത് ഭാരത് എന്നിവയുടെ രജിസ്ട്രേഷൻ പോർട്ടൽ, ലോഗോ, മാസ്‌കോട്ട്, ടീ-ഷർട്ട് എന്നിവയും ലോഞ്ചിൽ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാ​ഗമായി രാജ്യത്തെ 100 ന​​ഗരങ്ങളിലായി നമോ യുവ റൺ സംഘടിപ്പിക്കും.

ഓരോ സ്ഥലത്തും 15,000 ത്തോളം യുവാക്കളാണ് പങ്കെടുക്കുക പരിപാടിയുടെ ഭാ​ഗമായി 75 ന​ഗരങ്ങളിൽ യുവപ്രവാസികളുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കുമെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

കൗമാരവും, യൗവനവും, ജീവിതമാകെ  രാഷ്ട്രത്തിനും , രാഷ്ട്രപുരോഗതിക്കായും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുവാനുമായി   കാലം നിയോഗിച്ച കര്‍മയോഗി  ലോകാരാധ്യനായ ലോക നേതാവ്  ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രദാമോദര്‍ ദാസ്  മോദി