ജൻ ഔഷധി കേന്ദ്രങ്ങൾ പതിനായിരത്തിൽ നിന്നും 25000 ത്തി ലേക്ക് 

ജൻ ഔഷധി കേന്ദ്രങ്ങൾ പതിനായിരത്തിൽ നിന്നും 25000 ത്തി ലേക്ക് 

ജൻ ഔഷധി കേന്ദ്രങ്ങൾ പതിനായിരത്തിൽ നിന്നും 25,000 ലേക്ക് 

വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 15,000 ഡ്രോണുകൾ: പ്രഖ്യാപനവുമായി പ്രധാനമന്ത്രി.

ന്യൂഡൽഹി: വികസിത് ഭാരത് സങ്കൽപ് യാത്രയിലെ ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺറഫറൻസിംഗിലൂടെയാണ് അദ്ദേഹം സംവദിച്ചത്  ന്യൂഡൽഹി: വികസിത് ഭാരത് സങ്കൽപ് യാത്രയിലെ ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺറഫറൻസിംഗിലൂടെയാണ് അദ്ദേഹം സംവദിച്ചത്. 

വർദ്ധിപ്പിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മഹിളാ കിസാൻ ഡ്രോൺ കേന്ദ്രത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  15,000 ഡ്രോണുകളെങ്കിലും വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും. വനിതാകർഷകർക്ക് ഡ്രോണുകൾ പറത്തുന്നതിനും ഉപയോഗിക്കുന്നതിനുള്ള ആവശ്യമായ പരിശീലനവും കേന്ദ്രകൃഷി  മന്ത്രാലയം നൽകും. ഈ സംരംഭം കാർഷികരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി രാജ്യത്ത് സബ്സിഡി നിരക്കിൽ മരുന്നുകൾ വിൽക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ൽ നിന്ന് 25,000 ആക്കി ഉയർത്താനുള്ള പദ്ധതിയ്‌ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത് /പരിപാടിയിൽ ദിയോഘറിലെ എയിംസിൽ 10,000-ാമത് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി സമർപ്പിച്ചു.

ആരോഗ്യകരമായ ഇന്ത്യക്കായുള്ള ആണിക്കല്ലായിരുന്നു ജൻ ഔഷധി കേന്ദ്രങ്ങൾ. മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചതാണ് ആരോഗ്യമേഖലയിലെ പ്രധാന മുന്നേറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു അതേസമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികൾ രാജ്യത്തുടനീളം സമയബന്ധിതമായി അർഹതപ്പെട്ടവരിൽ എത്തുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി നവംബർ 15 ന്  ഝാർഖണ്ഡിലെ കുന്തിയിൽ പ്രധാനമന്ത്രിയാണ് വികസിത് ഭാരത് സങ്കൽപ് യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.

കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ പദ്ധതിയ്‌ക്കായി കേന്ദ്രമന്ത്രിമാർ ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശവും നൽകിയിട്ടുണ്ട്.......