ന്യൂസിലന്‍ഡിലേക്ക് മോദി Modi to visit New Zealand मोदी न्यूज़ीलैंड का दौरा करेंगे
ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍.
ന്യൂസിലന്‍ഡിലേക്ക് മോദി Modi to visit New Zealand मोदी न्यूज़ीलैंड का दौरा करेंगे
വെല്ലിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്യൂസിലന്‍ഡ് വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക നീക്കങ്ങള്‍ക്ക് തുടക്കമായി.
ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതിനെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ സ്വാഗതം ചെയ്തു. കരാര്‍ നിലവില്‍ വന്നാല്‍ ന്യൂസിലന്‍ഡ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാകുമെന്നും രാജ്യത്തിന്റെ കയറ്റുമതിക്ക് വലിയ ഉണര്‍വ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു..
പ്രധാനമന്ത്രി ലക്സന്റെ ക്ഷണപ്രകാരം ജൂലൈ 10, 11 തീയതികളിലാണ് നരേന്ദ്ര മോദി ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക ന്യൂസിലന്‍ഡ് സന്ദര്‍ശനമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഓക്ലന്ഡില് നടക്കുന്ന
ഉഭയകക്ഷി ചര്‍ച്ചകളില്‍ വ്യാപാരം, വാണിജ്യം, പ്രതിരോധം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്യും.......

Delighted India Projects