ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അസാധാരണം; ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ​​ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് മത്സരത്തിൽ വിജയക്കൊടി പാറിച്ച ഇന്ത്യൻ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

‘അസാധരണ മത്സരം അസാധരണ വിജയം’ എന്നാണ് ഇന്ത്യയുടെ വിജയത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് എക്സിലൂടെ പങ്കുവച്ച പ്രശംസയിൽ പ്രധാനമന്ത്രിയുടെ അഭിമാനവും സന്തോഷവും പ്രകടമായിരുന്നു. ‘അസാധാരണമായ മത്സരവും അസാധാരണമായ വിജയവും.

Rohit Sharma after India's Champions Trophy 2025 triumph.

ഐസിസി ചാമ്പ്യൻസ് ട്രോഫി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്ന ക്രിക്കറ്റ് ടീമിനെക്കുറിച്ച് ഓർത്ത് ‍ഞാൻ അഭിമാനിക്കുകയാണ് ടൂർണമെന്റിലുടനീളം അതിശയകരമായ പ്രകടനമാണ് അവർ കാഴ്ചവച്ചത്. മികച്ച ഓൾറൗണ്ട് പ്രകടനത്തിന് ടീമിന് അഭിനന്ദനങ്ങൾ’- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ 

വിജയാഹ്ലാദത്തിൽ ‘രോ-കോ’ സ്പെഷ്യൽ! ഡാണ്ഡിയ നൃത്ത ചുവടുകളുമായി രോഹിത്തും കോലിയും. 

മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ടീം ഇന്ത്യയുടെയും ആരാധകരുടെയും ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ ഇന്റർനെറ്റിൽ വൈറലായത് ഇന്ത്യൻ ക്യാപ്റ്റന്റെയും കിംഗ് കോലിയുടെയും ഗ്രൗണ്ടിലെ ആഘോഷമാണ്. സ്റ്റമ്പുകൾ കയ്യിലെടുത്ത് രോഹിത് ശർമയും. വിരാട് കോലിയും ഡാണ്ഡിയ നൃത്ത ചുവടുകൾ വയ്‌ക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.......

PM congratulates Indian cricket team on winning ICC Champions Trophy

Prime Minister posted on X :

“An exceptional game and an exceptional result!

Proud of our cricket team for bringing home the ICC Champions Trophy. They’ve played wonderfully through the tournament. Congratulations to our team for the splendid all around display.”