കാന്തപുരം പ്രധാനമന്ത്രിയുമായി ചർച്ച നടത്തി ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല Kanthapuram discusses with Prime Minister says Muslims have no problems in India कांथापुरम ने प्रधानमंत्री से चर्चा की कहा कि भारत में मुसलमानों को कोई समस्या नहीं है

കാന്തപുരം പ്രധാനമന്ത്രിയുമായി  ചർച്ച നടത്തി  ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല  Kanthapuram discusses with Prime Minister says Muslims have no problems in India कांथापुरम ने प्रधानमंत्री से चर्चा की कहा कि भारत में मुसलमानों को कोई समस्या नहीं है

കാന്തപുരം പ്രധാനമന്ത്രിയുമായി  ചർച്ച നടത്തി  ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല  Kanthapuram discusses with Prime Minister, says Muslims have no problems in India                                                कांथापुरम ने प्रधानमंत्री से चर्चा की, कहा कि भारत में मुसलमानों को कोई समस्या नहीं है 

ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ല; പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ... 

ന്യൂഡൽഹി: ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്. ഒന്നിനും ഒരു  തടസവുമില്ലെന്നും കാന്തപുരം പറഞ്ഞു.

  പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. രാജ്യാന്തര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം അഭിനന്ദിച്ചു.

കാന്തപുരത്തിന്റെ സേവനങ്ങൾ ശ്രദ്ധേയമാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി  പറഞ്ഞു. വിവിധ വിഷയങ്ങളിൽ വിപുലമായ ആശയവിനിമയം നടത്തി. സാമൂഹിക സൗഹൃദവും.....

സഹോദരത്വവും ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.. 

Kanthapuram meets Modi, seeks development of AMU Malappuram campus

Kerala Muslim Jamaat president discusses key issues affecting the Muslim community. He highlights the need for equitable resource allocation, minority education welfare schemes, and the protection of historic mosques.