പ്രധാനമന്ത്രി കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 10800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

Prime Minister Narendra Modi inaugurated and laid the foundation stone of various development projects worth Rs 10800 crore in Kerala.

പ്രധാനമന്ത്രി കേരളത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി 10800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും  തറക്കല്ലിടലും നിർവഹിച്ചു

മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ

  • ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റിന് തറക്കല്ലിടും.
  • രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്യും. (ദേശീയപാത 66ലെ തലപ്പാടി - ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയും വെങ്ങളം മുതൽ രാമനാട്ടുകരവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ആറുവരിപ്പാതയും)
  • പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കും.
  • അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കുകീഴിൽ പുനർവികസിപ്പിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്നു റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യും.
  • ഷൊർണൂർ - നിലമ്പൂർ റോഡ് റെയിൽപ്പാത വൈദ്യുതവൽക്കരണപദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും.
  • കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതിക്ക് തറക്കല്ലിടും.

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും  തറക്കല്ലിടലും നിർവഹിച്ചു. കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു  പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ് സൗരോർജ ശക്തിയിൽ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ  വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കു തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരും കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു....

 'കടലിൻ്റെ മക്കൾക്ക് നമസ്കാരം' ധീവരസഭയെ അഭിസംബോധന ചെയ്ത് മോദി;

വികസനത്തിന് വേഗം പകരാനുള്ള അവസരം കേരളത്തിന് കൈവന്നിരിക്കുന്നു’

ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ശക്തിപകരും. അടിസ്ഥാന സൗകര്യ മേഖലയിൽ ചെലവഴിക്കുന്ന പണം തൊഴിവസരങ്ങൾ സൃഷ്ടിക്കും

5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു  പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ...

 പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും  നിർവഹിച്ചു. കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്....

‘‘മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ പ്രത്യേക മന്ത്രാലയം രൂപീകരിച്ചു  മത്സ്യമേഖലയ്ക്കായി 1400 കോടി രൂപയാണ് കേന്ദ്രം മാറ്റിവച്ചിരിക്കുന്നത് അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രി ...
 കടലിന്റെ മക്കൾക്ക് നമസ്കാരം’–പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചതിങ്ങനെ

Governor of Keralam Rajendra Arlekar ji, my colleague in the Union Cabinet Suresh Gopi ji, George Kurian ji, Members of Parliament and Legislative Assembly, former Union Minister Rajeev Chandrasekhar ji, ladies and gentlemen!

Coming to Kochi is always a wonderful experience. Today, from this vibrant coastal city, I have had the opportunity to further accelerate the development of Keralam. A short while ago, projects worth around eleven thousand crore rupees related to Keralam’s development were inaugurated and foundation stones were laid. I extend my heartfelt congratulations to the people of Keralam for these projects.

My dear friends,

For building an Atmanirbhar Bharat and for Make in India, the expansion of the petroleum sector is very essential. The foundation stone of the Polypropylene Unit at Kochi Refinery has been laid with this very goal in mind. This unit will produce around four lakh tonnes of polypropylene every year. In the coming times, this plant will support numerous industries such as packaging, textiles, automobiles, medical devices, and many more.

My dear friends,

India today is becoming a major hub of manufacturing. The country is also progressing rapidly in the fields of AI and semiconductors. For all such work, more energy is required-especially more green and clean energy. And India has already become one of the top countries in the world in solar power. Our effort is that Keralam also advances further in solar power generation. With this objective, today the foundation stone of a 50-megawatt Floating Solar Project has been laid at West Kallada. Keralam has a large number of water bodies, and therefore, there is immense potential here in the field of floating solar power.

My dear friends,

Today the world highly praises India for the investments being made in modern infrastructure. In this year’s Union Budget too, record funds have been allocated for infrastructure. Keralam is greatly benefiting from this investment in infrastructure. Under the Amrit Bharat Station Scheme, Shoranur Junction, Kuttippuram, and Changanassery railway stations have been modernized. Along with this, electrification of a major section of the Shoranur–Nilambur rail line has also been completed. Today, the Palakkad–Pollachi train service has also been inaugurated. This will provide greater convenience to the people of both Keralam and Tamil Nadu.

My dear friends,

Today, several important road projects in Keralam have also been launched. The construction of a six-lane road will improve connectivity to Azhikkal Port. The six-lane Kozhikode bypass will reduce traffic congestion and save travel time. All these projects will benefit the farmers of Keralam and will give a boost to tourism and other industries here.

My dear friends,

Every rupee spent on infrastructure creates new employment opportunities. All these projects will provide new jobs to thousands of youth in Keralam. I am fully confident that these projects will play a crucial role in fulfilling our resolve of a developed Keralam.

Once again, I extend my best wishes to all of you.

Thank you!

Prime Minister Shri Narendra Modi visited the vibrant coastal city of Kochi today to accelerate the development of Keralam by launching multiple projects. The Prime Minister inaugurated and laid the foundation stones for initiatives totaling approximately ₹11,000 crore. Addressing the gathering, the Prime Minister noted that coming to Kochi is always a magnificent experience, stating, “I extend my heartiest congratulations to the people of Keralam for these projects.”
Sharing glimpses in a series of posts on X, Shri Modi said:

“Today, new opportunities are emerging in seaweed production. Our Government is encouraging the same.

Likewise, we are promoting modern fish farming systems too.”

“It was our Government that created a separate ministry for the welfare of fishermen. This benefitted Keralam significantly. It’s great to see FPOs growing in the sector too.”

“Akhila Kerala Dheevara Sabha has made a very significant contribution in promoting social harmony and unity in society.”

“The Polypropylene Unit at the Kochi Refinery will strengthen our efforts towards self-reliance and support many sectors like packaging, textiles, automobiles and medical devices.”

“A boost to connectivity in Keralam!”