പിഎം കിസാൻ സമ്മാൻ നിധി യോജന പതിമൂന്നാം ഗഡു ലഭിക്കാൻ ചെയ്യേണ്ടത് What to do to get PM Kisan Samman Nidhi Yojana Thirteenth Installment

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപൽ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ ഈ മാസത്തെഗഡു ലഭിക്കുന്നതിന്. ഫെബ്രുവരി 15-ന് മുൻപായി കർഷകർ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം
ഇതിനായി കൃഷി വകുപ്പും തപാൽ വകുപ്പും സംയുക്തമായി ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനുംസൗകര്യമൊരുക്കുമെന്നറിയിച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫീസുകളിലുളള മൊബൈൽ ഫോണും ബയോമെട്രിക് സ്കാനറും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാനും തുടർന്ന് ആധാറുമായി2018-ലാണ് പിഎം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്.
ഇതിലൂടെ പ്രതിവർഷം മൂന്ന് ഗഡുക്കളാക്കി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. ഇതുവരെ പദ്ധതിയിലൂടെ 12 ഗഡുക്കൾ വിതരണം ചെയ്ത് കഴിഞ്ഞു. 16,000 കോടി രൂപയാണ് പിഎം കിസാനിലൂടെ കേന്ദ്ര സർക്കാർ കർഷകർക്കായി നൽകിയത്. ചെറുകിട ഇടത്തരം കർഷകർക്കായിട്ടുള്ള സർക്കാരിന്റെ പദ്ധതികയാണ് പിഎംകിസാൻ സമ്മാൻ നിധി യോജന