ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു PM Conferred with Oliy Darajali Do’stlik Order Uzbekistans highest honour for foreign leaders

PM Conferred with Oliy Darajali Do’stlik Order Uzbekistans highest honour for foreign leaders

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു  PM Conferred with  Oliy Darajali Do’stlik  Order  Uzbekistans highest honour for foreign leaders

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു “O`zbekiston Respublikasining Davlat Madhiyasi",

ഒരു പുരസ്കാരം അഭിമാനവും ആദരവും നൽകുന്നതിനൊപ്പം വലിയൊരു ഉത്തരവാദിത്തം കൂടിയാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ 'ഒലിയ് ദരാജലി ഡോസ്ത്ലിക്' (Oliy Darajali Do’stlik) ഓർഡർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.ഇരുരാജ്യങ്ങളുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനും പങ്കിട്ട പൈതൃകത്തിനുമായി പുരസ്കാരം സമർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഒരു പുരസ്കാരം അഭിമാനവും ആദരവും നൽകുന്നതിനൊപ്പം വലിയൊരു ഉത്തരവാദിത്തം കൂടിയാണ് വഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
തന്റെ രണ്ട് ദിവസത്തെ സന്ദർശന വേളയിൽ തനിക്കും സംഘത്തിനും നൽകിയ ഊഷ്മള സ്വീകരണത്തിന് ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിനോടും ഉസ്‌ബെക്കിസ്ഥാൻ ജനതയോടും അദ്ദേഹം നന്ദി പറഞ്ഞു.
'ഡോസ്ത്ലിക് എന്നാൽ സൗഹൃദം'
തന്റെ സന്ദർശനത്തിന്റെ രണ്ട് ദിവസങ്ങൾ എക്കാലവും സ്മരണീയമായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. "നിങ്ങളുടെ എല്ലാ വാക്കുകൾക്കും ഞാൻ ഒരു മാധ്യമമായിരിക്കാം, എന്നാൽ ഈ അംഗീകാരത്തിന്റെ യഥാർത്ഥ അവകാശികൾ ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ പൈതൃകവും 1.4 ബില്യൺ ഇന്ത്യക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ്," മോദി പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ആദരം 1.4 കോടി ഇന്ത്യക്കാർക്കുള്ളതെന്ന് മോദി

ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതിയായ “ഒലിയ് ദരാജലി ദുസ്ത്ലിക്”സമ്മാനിച്ചു. താഷ്‌കന്റിൽ വെച്ച് പ്രസിഡന്റ് ഷവ്കത് മിർസിയോയേവാണ് മോദിയെ പുരസ്കാരം നൽകി ആദരിച്ചത്. മോദിക്ക് ലഭിക്കുന്ന മുപ്പത്തിയാറാം അന്താരാഷ്ട്ര പുരസ്കാരമാണിത്.

താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതിയായ “ഒലിയ് ദരാജലി ദുസ്ത്ലിക്” (Order of "Oliy Darajali Dustlik") സമ്മാനിച്ചു. താഷ്‌കന്റിൽ വെച്ച് പ്രസിഡന്റ് ഷവ്കത് മിർസിയോയേവാണ് മോദിയെ പുരസ്കാരം നൽകി ആദരിച്ചത്. മോദിക്ക് ലഭിക്കുന്ന മുപ്പത്തിയാറാം അന്താരാഷ്ട്ര പുരസ്കാരമാണിത്.

ഈ ബഹുമതി അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനും പങ്കിട്ട പൈതൃകത്തിനുമായി ഇത് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെയും പ്രസിഡന്റ് മിർസിയോയേവിന്റെയും സാന്നിധ്യത്തിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറി.

ഉസ്ബെക്കിത്താന്റെ പരമോന്നത പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ദൃഢമായ ബന്ധത്തിനായി ഈ ആദരം സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. “സുഹൃത്ത്” എന്നർത്ഥം വരുന്ന “ദോസ്ത്” എന്ന വാക്ക് ഇന്ത്യക്കാർക്കും സുപരിചിതമാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതൽ “ദുസ്ത്ലിക്” എന്ന വാക്ക് കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അംഗീകാരം ഒരു വ്യക്തിക്കുള്ളതല്ല, മറിച്ച് 1.4 കോടി ഇന്ത്യക്കാർക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് മിർസിയോയേവ് പ്രശംസിച്ചു. സാമ്പത്തിക വളർച്ച, ഡിജിറ്റലൈസേഷൻ, വിവരസാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി (എഅ), ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനവും ശബ്ദവും ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Prime Minister Modi received a ceremonial welcome in the presence of Mirziyoyev, with Uzbekistan’s national anthem, “O`zbekiston Respublikasining Davlat Madhiyasi", being played during the reception.

Prime Minister Narendra Modi, who arrived in Tashkent on Saturday for a two-day visit to Uzbekistan, where he was personally welcomed by President Shavkat Mirziyoyev. The two leaders travelled together from the airport to the presidential palace, marking another instance of the Prime Minister’s much-discussed “car diplomacy".

Prime Minister Modi received a ceremonial welcome in the presence of Mirziyoyev, with Uzbekistan’s national anthem, “O`zbekisto

Taking to X, PM Modi thanked the Uzbek President for the gesture and shared pictures from his arrival. “Landed in Tashkent to a warm welcome by President Shavkat Mirziyoyev. Grateful to him for the special gesture," PM Modi tweeted.

Images from the visit showed PM Modi and Mirziyoyev travelling together in a car before reaching the presidential palace, where they later met over dinner. The leaders were also seen embracing during the welcome.