നമ്മളുടെ ടീം ടി20 ലോകകപ്പ് സ്‌റ്റൈലില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു പ്രധാനമന്ത്രി

നമ്മളുടെ ടീം ടി20 ലോകകപ്പ് സ്‌റ്റൈലില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു പ്രധാനമന്ത്രി

നമ്മളുടെ ടീം ടി20 ലോകകപ്പ് സ്‌റ്റൈലില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു; അഭിനന്ദിച്ച് നരേന്ദ്രമോദി......

ന്യൂദല്‍ഹി: ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു’ നമ്മളുടെ ടീം ടി20 ലോകകപ്പ് സ്‌റ്റൈലില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഓര്‍ത്ത് നമ്മള്‍ അഭിമാനിക്കുന്നു.ഈ മത്സരം ചരിത്രമായിരുന്നു. വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു......



.