മാര്‍പ്പാപ്പയെത്തുന്നു ഇന്ത്യയെ കാണുവാനും ലോകത്തിലെ ഏറ്റവും ശകത്‌നായ ഭരണാധിപനെ കാണുവാനും The Pope is coming to see India and to see the most powerful ruler in the world
The Pope is coming to The Pope is coming to see India and to see the most powerful ruler in the worldsee India and to see the most powerful ruler in the world
മാര്‍പ്പാപ്പയെത്തുന്നു ഇന്ത്യയെ കാണുവാനും ലോകത്തിലെ ഏറ്റവും ശകത്‌നായ ഭരണാധിപനെ കാണുവാനും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചു; ഫ്രാൻസിസ് മാർപാപ്പ 2024ൽ ഇന്ത്യയിലേക്ക്; ‘മാർപാപ്പ’ എത്തുന്നത് ഇരുപത് വർഷങ്ങൾക്ക് ശേഷം
റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മംഗോളിയയിൽ സന്ദർശനം നടത്തുമെന്നും മാർപാപ്പ അറിയിച്ചു. ദക്ഷിണ സുഡാനിൽ നിന്നും റോമിലേക്കുള്ള മടക്കയാത്രയ്‌ക്കിടെയാണ് ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്ന കാര്യം സ്ഥിരീകരിച്ചത്
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതായി മാർപാപ്പ അറിയിച്ചിരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്നത്. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അവസാനമായി ഇന്ത്യയിൽ എത്തിയത് മാർപാപ്പയുടെ ഇന്ത്യൻ സന്ദർശന തീയതി ഇന്ത്യൻ- വത്തിക്കാൻ വിദേശകാര്യ ഉദ്യോഗസ്ഥർ പരസ്പര ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. 2024 തുടക്കത്തിൽ സന്ദർശനം ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന. ഈ വർഷം അവസാനം മംഗോളിയ സന്ദർശിച്ചാൽ അവിടെയെത്തുന്ന ആദ്യ മാർപാപ്പയാകും അദ്ദേഹം. വരുന്ന സെപ്റ്റംബറിൽ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.......