പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന Prime Minister Malsya Sambada Yogana प्रधानमंत्री मत्स्य पालन निधि योजना PMMSY

Pmmsy

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന    Prime Minister Malsya Sambada Yogana  प्रधानमंत्री मत्स्य पालन निधि योजना  PMMSY

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ( Pmmsy )

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന    Prime Minister Malsya Sambada Yogana  प्रधानमंत्री मत्स्य पालन निधि योजना  PMMSY 

https://dof.gov.in/pmmsy

വിവിധ മത്സ്യ കൃഷി പദ്ധതികൾക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

ഫിഷറീസ് വകുപ്പ്  ജില്ലകളിലെ പ്രധാനമന്ത്രി മത്സ്യ സമ്പദയോജന (Pmmsy ) പദ്ധതി പ്രകാരം താഴെ പറയുന്ന മത്സ്യ കൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിക്കുന്നു.

  1. പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 3 ലക്ഷം രൂപ )
  2. മീഡിയം സ്കെയിൽ അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 8 ലക്ഷം രൂപ )
  3. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ റെയറിംഗ് യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 25 ലക്ഷം രൂപ )
  4. ബയോഫ്ളോക്ക് യൂണിറ്റ് ( വനാമി ചെമ്മീൻ കൃഷി ) യൂണിറ്റ് കോസ്റ്റ് - 7.5 ലക്ഷം രൂപ )
  5. ആർ . എ . എസ്. മത്സ്യ കൃഷി യൂണിറ്റ് ( യൂണിറ്റ് കോസ്റ്റ് - 7.5 ലക്ഷം രൂപ )
  6. മത്സ്യ സേവന കേന്ദ്രം ( യൂണിറ്റ് കോസ്റ്റ് - 25 ലക്ഷം രൂപ ) .

7.ഓരുജല മത്സ്യ കൃഷിയ്ക്കായുള്ള ഇൻപുട്ടും പുതിയ വളർത്തു മത്സ്യക്കുള നിർമ്മാണവും ( യൂണിറ്റ് കോസ്റ്റ് - 14 ലക്ഷം രൂപ ) .

  1. ഓരുജല കൂടു കൃഷി ( യൂണിറ്റ് കോസ്റ്റ് - 3.5 ലക്ഷം രൂപ )

Pmmsy മാർഗ്ഗരേഖ പ്രകാരം യൂണിറ്റുകൾ സ്ഥാപിച്ച് ബില്ലുകൾ സമർപ്പിക്കുന്ന പക്ഷം ജനറൽ വിഭാഗങ്ങൾക്ക് ഓരോ പദ്ധതിയുടെയും യൂണിറ്റ് കോസ്റ്റിന്റെ 40 % എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 60 ശതമാനം എന്ന നിരക്കിൽ സബ്സിഡി ലഭിക്കും. താൽപ്പര്യമുള്ള അപേക്ഷകർക്ക് 

വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം കരമടച്ച രശീത് , ആധാർ കാർഡ് കോപ്പി , ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി എന്നീ രേഖകൾ സഹിതം 30.01. 2022 ന് 4 മണിക്ക് മുൻപ് സംസ്ഥാനത്തെ എല്ലാ കസ്റ്റർ മത്സൃഭവൻ ഓഫീസുകളിലും Acho- culture project coordinator മാർക്ക് എത്തികാവുന്നതാണ്. എല്ലാ Block panchayath  office, Grama panchayathilum acho culture   promotes ഉണ്ടായിരിക്കും.

https://dof.gov.in/pmmsy