Contact Page

വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ നമ്മുക്ക് ഒരുമിക്കാം

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി നേടിയതിന് പിന്നാലെ, മിഷൻ കേരളം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കങ്ങളുമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

വികസന പെരുമഴ പെയ്യിപ്പിക്കുവാൻ പ്രധാനമന്ത്രി മോദിജിക്ക് കേരളത്തിലേക്കു സ്വാഗതം വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ നമ്മുക്ക് ഒരുമിക്കാം .

"മോദി മാജിക്"
നരേന്ദ്ര മോദിജി ഇന്ത്യയിൽ നടപ്പിലാക്കിയ നിരവധി ജനക്ഷേമ പദ്ധതികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ഈ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ് https://delightedindiaprojects.in/

Our Location

Image

"മോദി മാജിക്"

നരേന്ദ്ര മോദിജി

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്

Image

വികസിത ഭാരതം

delightedindiaprojects.in

"മോദി മാജിക്" പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ മാതൃകയെ സൂചിപ്പിക്കുന്നു. ദ്രുതഗതിയിലുള്ള നയനിർവ്വഹണം, അടിസ്ഥാന സൗകര്യ വളർച്ച, ഡിജിറ്റൽ പരിവർത്തനം, 2047 ഓടെ ഒരു "വിക്സിത് ഭാരത്" (വികസിത ഇന്ത്യ) സൃഷ്ടിക്കുന്നതിനുള്ള ലക്ഷ്യം വച്ചുള്ള ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് ഇത് ഊന്നൽ നൽകുന്നു.

Image

ജനക്ഷേമ പദ്ധതികൾ

വികസിത കേരളം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ നേതൃത്വത്തിന്റെ ഉന്നതിയിലെ ത്തിയ മോദിജിക്ക് അഭിമാനത്തിന്റെ പൂച്ചെണ്ടുകൾ

Image

ഭാരത മാണിക്യം

ലോക നേതാവ്

നരേന്ദ്ര മോദിജി ഇന്ത്യയിൽ നടപ്പിലാക്കിയ നിരവധി ജനക്ഷേമ പദ്ധതികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ഈ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്, തികച്ചും സൗജന്യമായീ യാതൊരു പ്രതിഫലവും ഇല്ലാതെയാണ് ഈ വെബ്സൈറ്റ് പ്രവർത്തിച്ചു പോരുന്നത്